Sreedharan pillai | മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീധരൻ പിള്ള

2018-12-23 20

ശബരിമലയിൽ അയ്യപ്പ ദർശനത്തിനെന്നപേരിൽ മനീതി പ്രവർത്തകർ എത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമെന്ന് പിഎസ് ശ്രീധരൻപിള്ള ആരോപിച്ചു. ശബരിമലയെ തകർക്കാനുള്ള സർക്കാറിന്റെ ശ്രമമാണ് ഇന്ന് ശബരിമലയിൽ അരങ്ങേറിയത് എന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ കള്ളക്കളിയെക്കുറിച്ചും ശബരിമലയെ തകർക്കാനുള്ള ശ്രമത്തെക്കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് ശ്രീധരൻപിള്ള ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയെ ഒരു പോർക്കളം ആക്കി നിർത്തുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും ശ്രീധരൻപിള്ള വിമർശിച്ചു

Free Traffic Exchange

Videos similaires